പുത്തന്‍ പിടിയന്‍ മുഹമ്മദ്‌ മുസ്ലിയാര്‍

പരേതരായ പുത്തന്‍ പിടിയന്‍ മമ്മദിന്റെയും പൊട്ടിപ്പാറ ബീവിയുടെയും മകനായി ജനനം. നാല്പതിലധികം വര്‍ഷക്കാലം പള്ളികളില്‍ മുദരിസ്. മുപ്പത്തി മൂന്നു വര്ഷം പെരിന്താറ്റിരി ജുമാ മസ്ജിദില്‍ സേവനം. പുത്തന്‍ വീട് ജുമാ മസ്ജിദ് സ്ഥാപിത കാലം മുതല്‍ അതിന്റെ പരിപാലന കമ്മിറ്റി അംഗം. ദീര്‍ഘ കാലം പുത്തന്‍ വീട് ജുമാ മസ്ജിദ് കമ്മിറ്റിയുടെ അധ്യക്ഷന്‍.  

 

വെള്ളില മുഹമ്മദ്‌ ഫൈസി.

പുലക്കുഴി അയമുട്ടി കാക്കയുടെയും പരേതയായ മറിയുമ്മ യുടെയും മകനായി ജനനം. പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജില്‍ നിന്ന് ബിരുദം. എസ് എസ് എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍. രിസാല വാരികയുടെ മുന്‍ ചീഫ് എഡിറ്റര്‍ അല്‍ ഹിദായ അറബിക് കോളേജ് സ്ഥാപകന്‍ പുത്തന്‍ വീട് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്‌. പ്രഭാഷകന്‍ ഗ്രന്ഥ കാരന്‍, സംഘാടകന്‍, ഹജ്ജു സംഗങ്ങളുടെ തലവന്‍ എനീ നിലകളില്‍ പ്രശസ്തന്‍.

ആയം പറമ്പന്‍ മൊയ്ദീന്‍ കുട്ടി മുസ്ലിയാര്‍

നിരപ്പില്‍ അഹമെദ് മുസ്ലയാര്‍
മുഹമ്മദ്‌ മൊല്ല
മൊയ്ദീന്‍ കുട്ടി മൊല്ലാക്ക


 

Make a website for free Webnode