മഹദ് വചനങ്ങള്‍
ഒരു നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉപമ സുഗന്ധ വ്യാപാരിയെയും ഉലയില്‍ ഊതുന്നവനെയും പോലെയാണ്. സുഗന്ധ വ്യാപാരി നിനക്ക് സമ്മാനങ്ങള്‍ നല്‍കും. അല്ലെങ്കില്‍ അയാളില്‍ നിന്ന് സുഗന്ധം വാങ്ങാന്‍ കഴിയും. ചുരുങ്ങിയത് നിനക്ക് നല്ല വാസന എങ്കിലും ലഭിക്കും. എന്നാല്‍ ഉലയില്‍ ഊതുന്നവന്‍ നിന്റെ വസ്ത്രം കരിച്ചു കളയും. ചുരുങ്ങിയത് അവനില്‍ നിന്ന് ദുര്‍ഗന്ധമെങ്കിലും നിനക്ക് സഹിക്കേണ്ടി വരും. (നബി വചനം)