Article archive

എന്തിനിങ്ങനെ ഒരു ഹജ്ജ്.

09/11/2011 12:25
  ഈ വാര്‍ത്ത മനസ്സില്‍ വളരെ ദുഃഖം ഉണ്ടാക്കി എനിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജു സൌഹൃദ സംഗത്തില്‍ ഹജ്ജിനു പോകുന്നു. എന്താണ് ഹജ്ജു. ആര്‍ക്കാണ് അത് നിര്‍ബന്ധം എന്നൊന്നും അറിയാത്ത രാഷ്ട്രീയക്കാര്‍ അത് ഒരു വിനോദ യാത്രയുടെ ലാഘവത്തോടെ പോകുന്നു എങ്കില്‍ സാരമില്ല. എന്നാല്‍ മത രംഗത്ത്...

വിക്കി ലീക്സ്- ലീക്ക് ആകുന്നതോ ആക്കുന്നതോ?

09/11/2011 12:23
ഭിന്നിപ്പിച്ചു ഭരിക്കുക. പണ്ട് മുതലേ ഇന്ഗ്ലീശുകാരന്റെ തന്ത്രം അതായിരുന്നു. അതെ തത്വം ഇപ്പോള്‍ അമേരിക്ക പൂര്‍വാധികം നന്നായി നടപ്പിലാക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങള്‍ അവര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും നിലവില്‍ ഇരിക്കെ തന്നെ ഇന്ത്യയുടെ ഐക്യം കാത്തു...

സ്ത്രീ ധനം സംഘടനകള്‍ പാലിക്കേണ്ട മര്യാദകള്‍.

09/11/2011 12:21
കേരളം ഇന്ന് സ്ത്രീധനത്തിന്റെയും സ്ത്രീ പീഡനങ്ങളുടെയും കാര്യത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്ന ഒരു കാലം ആണ്. മിക്ക സ്ത്രീ പീഡന കഥകളും സ്ത്രീ ധനത്തിന്റെ പേരില്‍ ആണ് എന്നുള്ളതും നമ്മുടെ പീഡന പ്രശസ്തി വര്‍ധിപ്പിക്കുന്നു. വിദ്യ സമ്പന്ന സമൂഹങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനവും വിവാഹ...

മുസ്ലിമേ നീ എന്തിനു നോമ്പ് നോല്കുന്നു.

09/11/2011 12:20
ഞാന്‍ മുസ്ലിമാണ്. ഇത് ഞങ്ങളുടെ അനുഗ്രഹീത മാസം റമദാന്‍ ആണ്. അന്ന് ഞങ്ങള്‍ നോമ്പ് നോല്‍ക്കും. എന്തൊക്കെ വയാടിത്തരങ്ങള്‍ ആണ് മുസ്ലിംകള്‍ വെച്ചു കാച്ചുക. സത്യം പറഞ്ഞാല്‍ റമദാന്‍ ഇന്ന് മുസ്ലിമിന് ഏറ്റവും അധികം മാനക്കെടിന്റെ മാസം ആണ്. മുസ്ലിമ്കല്‍ക്കായി പ്രത്യകം ടി വി യിലും മറ്റും കാണുന്ന പരിപാടികള്‍...

ഉദ്യോഗസ്ഥ സമരങ്ങളും മാന്യതയുടെ അതിര്‍ വരമ്പുകളും.

09/11/2011 12:18
കേരളം അവകാശ സമരങ്ങളുടെ നാടാണ്. എന്നും സമരം. എന്തിനും സമരം. അവകാശങ്ങളെ കുറിച്ചു മാത്രം അന്വേഷിക്കുന്ന കേരളീയന് ഒരിക്കലും കടമകളെ കുറിച്ചു അറിയില്ല. അവനു ആരോടും കടമയില്ല. എന്നാല്‍ കേരളീയന്‍ സമരം ചെയ്യുന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയാണോ. അല്ല എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. ശമ്പളം കൂട്ടി വേണം...

മനസ്സമാധാനം നശിപ്പിക്കുന്ന വ്യവഹാരികള്‍

09/11/2011 12:16
മാധ്യമങ്ങളുടെ കടന്നു വരവോടെ പ്രത്യകിച്ചും ദ്രിശ്യ മാധ്യമങ്ങളുടെ വരവോടെ ആളാകാന്‍ വേണ്ടി വ്യവഹാരം നടത്തുന്ന ചിലര്‍ ഇന്ന് ഇന്ത്യയുടെ ശാപം ആയി മാറിയിരിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പഠിച്ചും നല്ല രീതിയില്‍ നടന്നും ജനശ്രദ്ധ നേടാന്‍ കഴിയാത്ത ചില കുട്ടികള്‍ ബസ്സിനു കല്ലെറിഞ്ഞും ചട്ടമ്പിയായി...

സ്വാശ്രയം മൂലം ആശ്രയം അറ്റ കേരള ജനത

09/11/2011 12:14
ഇടതു പക്ഷം എന്ത് പറഞ്ഞാലും ശരി കേരളത്തിലെ പൊതു ജനം വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു നല്ല തീരുമാനം തന്നെ ആയിരുന്നു സ്വാശ്രയ കോളേജുകള്‍. അത് എന്‍ജിനീയര്‍ മെഡിക്കല്‍ മേഖലകളില്‍ കൂടി കടന്നു വന്നപ്പോള്‍ അവരുടെ സന്തോഷം പതിന്‍ മടങ്ങ്‌ ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സര്‍ക്കാരുകള്‍ക്കും ഏറ്റവും...

പിതാവിന്റെ പേര് ചീത്ത ആക്കാത്തവര്‍

09/11/2011 12:12
ഡോക്ടര്‍ എം കെ മുനീര്‍. ഒരു നല്ല ഭരണാധികാരിയും ചിന്തിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനും ആണ് എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഇല്ല. രാഷ്ട്രീയ എതിരാളികള്‍ പോലും പരസ്യമായി വിമര്‍ശിക്കും എങ്കിലും രഹസ്യമായി അംഗീകരിക്കുന്ന ഭരണ പാടവം അയാള്‍ക്കുണ്ട്. സിദ്ധീക്ക് അലി രാങ്ങാട്ടൂര്‍...

എന്‍ഡോസള്‍ഫാന്‍ ഒരു മറു ചിന്ത.

09/11/2011 12:10
ഈ ലേഖനം ഞാന്‍ എഴുതുന്നത്‌ ഈ മാരക കീട നാശിനിയെ വെള്ള പൂശാന്‍ അല്ല. പകരം നമ്മുടെ നാട്ടില്‍ ഇതിനു പിന്നില്‍ നടക്കുന്ന ചില രാഷ്ട്രീയ കളികള്‍ കാണുമ്പോള്‍ ഉള്ള ഒരു സംശയം മാത്രം ആണ്. കാസര്‍ഗോഡ്‌ ഈ മാരക വിഷം തെളിച്ചത് കൊണ്ട് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്ന പലരും ഉണ്ട് എന്ന്. പല രംഗങ്ങളും നമ്മുടെ...

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ

09/11/2011 12:08
തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിലെ പഴുതുകള്‍ മുഴുവനും അടക്കാനും എത്ര വലിയ ഭീമ അബദ്ധങ്ങള്‍ പിനഞ്ഞാലും വീണത്‌ വിദ്യ ആക്കാനും കഴിവുള്ള കാന്തപുരം മുസ്ലയാരും അനുയായികളും വെറും ഒരു മുടിയില്‍ തൂങ്ങുന്നത് കാണുമ്പോള്‍ അദ്ദേഹത്തിനു പിഴച്ചത് എന്ത് എന്ന്...
Items: 1 - 10 of 32
1 | 2 | 3 | 4 >>